ചുമ്മാ ഡയലോഗ് അടിച്ചാല്‍ പോരല്ലോ.. കഴിഞ്ഞ പോസ്റ്റില്‍ വന്നു മാരക ഡയലോഗ് അടിച്ചിട്ട് പോയി .. എന്നിട്ടവന്റെ പോടീ പോലും കാണാനില്ല.. എന്ന് ആളുകള്‍ പറയരുതല്ലോ... അത് കൊണ്ട്..
ഞാന്‍ പ്രമോദ്..
ഡേ... ഞാന്‍ ഇപ്പഴും ഓണ്‍ മൊബൈലില്‍ തന്നെ.. രക്ഷപെട്ടില്ല.. ഇവിടെ ജാവ യും കോഡ് ചെയ്തു നടക്കുന്നു.. ജീവിതത്തെ പറ്റി വലിയ പ്ലാന്‍ ഒന്നും ആയില്ല.. എന്തിനു അധികം പറയുന്നു.. ഒരു കല്യാണം പോലും കഴിച്ചിട്ടില്ല.. :D .. ഇനി വല്ലോം അറിയണമെങ്കില്‍ ചോദിക്കൂ.. ഞാന്‍ ഇപ്പോയും എന്‍റെ bond gmail id ആണ് ഉപയോഗികുന്നത്.. പിന്നെ നിങ്ങളൊക്കെ എവിടെയാടെ?? പറയെടേ..
Saturday, July 17, 2010
എന്തിനിങ്ങനെ ഒരു ബ്ലോഗ് ???
ആര്‍ക്കും വേണ്ടാത്ത ഒരു പുറമ്പോക്ക് സ്ഥലം പോലെ ഈ ബ്ലോഗ് ഇവിടെ കിടക്കാന്‍ തുടങ്ങിയിട്ട് മാസം ഒന്നായി.. ഇടക്കൊക്കെ ഞാന്‍ വന്നു നോക്കുന്നുണ്ട് എന്നതല്ലാതെ ഒന്നും ഇവിടെ നടക്കുന്നില്ല.. ഇവിടെ എഴുതാന്‍ അവകാശമുള്ള പത്തു പേരുണ്ടായിട്ടും , ഒരു ലേഖനവും ഇത് വരെ വരാത്തത് വളരെ മോശമായിപ്പോയി... പിന്നെ എന്തിനിങ്ങനെ ഒരു ബ്ലോഗ്??
നിങ്ങള്‍ക്കൊക്കെ മനസ്സിലാകുമോ എന്നെനിക്കറിയില്ല. എന്നാലും പറയാന്‍ ശ്രമിക്കാം.. ഇത് ഒരു മൂന്നു നാല് വര്‍ഷം കഴിഞ്ഞാണ്.. മൊഡയുടെ കല്യാണം നടക്കാന്‍ പോകുന്നു.. അപ്പോള്‍ മൊഡ അംബിയേ വിളിച്ചിട്ട്..
മൊഡ: "അംബി .. ഒരു കാര്യം അറിയിക്കാനുണ്ട്... ?? "
അംബി: "എന്തുവാടെ ? പാതി രാത്രി വിളിച്ചിട്ടാണോടെ കാര്യം പറയുന്നത്?? "
മൊട: "എന്‍റെ കല്യാണമാടെ.. വന്നു വിളിക്കാന്‍ നേരമില്ല.. നീ നേരെ ഇങ്ങു പോരെ... എല്ലാരെയും വിളിച്ചിരിക്കുവാണ്.. ഇങ്ങു വന്നോണം.."
അംബി: "വന്നിട്ട്.. പെണ്ണിന് എന്നെ മതീന്ന് പറഞ്ഞാ എന്നെ കുറ്റം പറയരുത്.. ഇപ്പോയെ പറഞ്ഞിട്ടുണ്ട്.. "
മൊട: "ഹ ഹ.. നീ വാടെ.. "
മൊട :" ഡാ.. നമ്മുടെ കോളേജ് പിള്ളേരുമായി ഇപ്പൊ വല്ല കോണ്‍ട്ടാക്ടും ഉണ്ടോ? "
അംബി: "ആ.. കുറച്ചു പേരുമായി.. അന്‍സല്‍ , പിന്നെ.. ഉം.. ശെടാ.. ഇല്ലെടാ.. അവന്‍ മാത്രേ ഉള്ളൂ.. ശേ.. "
മൊട: "നമ്മുടെ പ്രമോദ് ഇപ്പൊ എവിടെ?? "
അംബി: "പണ്ട് ഓണ്‍ മൊബൈല്‍ വിട്ടെന് ശേഷം.. അവന്‍ പഠിക്കാന്‍ പോണെന്നാ .. അതോ വേറെ ജോലി തപ്പുന്നെന്നോ.. അങ്ങനെ ഒക്കെ കേട്ടു.. പിന്നെ ഒരു പിടിയുമില്ല.. "
മൊട: "ഹും.. വിന്നിയും ലത്തുവും ഒക്കെയോ?? "
അംബി: "ലവന്മാര് പണ്ട് അമേരിക്കക്ക് പോയതല്ലേ?? പിന്നെ ഒരു വിവരോം ഇല്ല.. "
മൊട: "ഡേ പെണ്‍പിള്ളേരോ ?? വല്ല പിടിയും ഉണ്ടോ?? "
അംബി: "കൊറേ എണ്ണം കെട്ടി പോയതറിയാം.. ഹസ്ന ബംഗ്ലോരില്‍ കാണും... ജി മെയിലില്‍ തപ്പിയാല്‍ കണ്ടു പിടിക്കാം.. പിന്നെ ഒരെണ്ണം അങ്ങ് ദുബായിലും.. വേറൊരെണ്ണം ജെര്‍മനിയിലും ആണെന്ന് കേട്ടു.. നോ ഐഡിയ.. "
മൊട: "ഡേ .. മറ്റേ ആ കറുത്ത പെണ്ണൊണ്ടല്ലോ.. ലവള പെരെന്തോന്നു.. മറ്റേ.. അമേരിക്ക പാര്‍ട്ടി.. "
അംബി: "ആര് അനില-യാ?? "
മൊട: "ഓ.. ലവള് തന്നെ .. ലവളിപ്പോ എവിടെ?? "
അംബി: "പണ്ട് കെട്ടി പോയെന് ശേഷം ഒരു വിവരോം ഇല്ല.. അമേരികായിലെവിടെങ്കിലും കാണും.. "
മൊട: "ഡേ.. മറ്റേ.. വെളുത്ത പെണ്ണൊണ്ടല്ലോ.. ചെയ്.. ലവള പെരെന്തോന്നു?? "
അംബി: "ആര്?? പ്രവീണയാ ?.. ഡേ നിനക്കെന്തു?? ഇവളുമാരുടെ പേരറിഞ്ഞൂടെ?? ജാഡ ഇടാതെടാ കോപ്പേ.. "
മൊട: "ചുമ്മാ ഒരു ഡയലോഗ്... ഹി ഹി.. "
അംബി: "ഡാ ലവളും അമേരികായിലാടെ.."
മൊട: "ഡേ ഇന്ത്യയില്‍ ആരെങ്കിലും ഉണ്ടോടെ?? നമ്മള് മാത്രേ ബാക്കിയുള്ളോ?? "
അംബി: "ആ ... ഞാന്‍ ഇവിടുണ്ട്.. അത്രേം എനിക്കറിയാം.. "
മൊട : "ശെടാ.. ഒരു കൊപ്പന്റെയും നമ്പറും കയ്യില്‍ ഇല്ലല്ലോ.. ഇവന്മാര്‍ക്കൊക്കെ എവിടാണെങ്കിലും ഒന്ന് പറഞ്ഞൂടെ.. നമ്മളെങ്ങനെ കണ്ടു പിടിക്കുമെടെ.. "
അംബി: "ഡാ.. പണ്ട് നിര്‍മല്‍ തുടങ്ങിയ ആ ബ്ലോഗ് ഉണ്ടല്ലോ.. അത് നീ നോക്കാറുണ്ടോ?? "
മൊട: "എവിടെ.. ജോയിന്‍ ചെയ്തു.. പിന്നെ നോക്കീട്ടില്ല.. അതിനൊക്കെ എവിടെടെ സമയം.. ഇവിടെ നിന്നു തിരിയാന്‍ സമയം ഇല്ല.. പിന്നെ ആണ്.. അവന്‍റെ ഒക്കെ ഓരോ ബ്ലോഗ്.. ആ കിഴങ്ങന്‍ പ്രമോദ്.. അവന് ഇടക്കൊരു കാലത്ത് ഇതയക്കലായിരുന്നല്ലോ പണി.. പിന്നെ അത് നിന്നപ്പോ കരുതി ഇവന്‍ നന്നായെന്നു.. ഇപ്പൊ എവിടാണോ എന്തോ.. "
അംബി: "അതിന്റെ ലിങ്ക് നിന്‍റെ കയ്യില്‍ ഉണ്ടോ?? "
മൊട: "ആ.. തപ്പണം.. എന്തിനാടെ.. ?? കല്യാണത്തിന്‍റെ ഇടക്കാണോടെ ബ്ലോഗ് ??"
അംബി: "അല്ല.. നീ അയയ്ക്കു .. ഞാന്‍ ഒന്ന് നോക്കട്ടെ.. "
മൊട: "ഓക്കേ.. ഞാന്‍ ലാപ് തുറക്കട്ടെ.. "
അംബി: "ആ.. നില്ല്.. കിട്ടി.. നോക്കട്ടെ.. "
മൊട: "എന്തോന്ന്??? ഡാ. നീ സമയം കിട്ടുമ്പോ ഇരുന്നു വായിക്കു.. എനിക്ക് ടൈം ഇല്ലെടെ.. ഹോ.. ഇവന്റെ കാര്യം.. "
അംബി: "അല്ലെടാ.. ദാ. നിനക്ക് കല്യാണം വിളിക്കാന്‍ ഒരുത്തനെ കൂടെ കിട്ടി.. "
മൊട: "ആര്?? ഇതിപ്പോ എവിടുന്നു കിട്ടി.. ?? "
അംബി: "നാരായണന്‍.. ദാ.. അവന്‍ മാത്രം ആ ബ്ലോഗില്‍ ഇപ്പോഴും എഴുതുന്നുണ്ട്.. ഡാ.. നിര്‍മലും ഉണ്ട്.. നാരായണന്‍റെയും നിര്‍മലിന്‍റെയും പുതിയ നമ്പറും ഉണ്ട്.. എഴുതിയെടുത്തോ.. "
മൊട: "അളിയാ.. എല്ലാരും എഴുതിയിരുന്നെങ്കില്‍... ചുമ്മാ ഇവിടെ നോക്കിയാ മതിയായിരുന്നു.. അല്ലെ?? "
അംബി: "അതിനെങ്ങനെ?? എല്ലാവരും നിന്നെ പോലെ അല്ലെ?? ഇതിനൊക്കെ എവിടുന്നു സമയം?? ഡാ.. വന്നു ഒരു രണ്ടു വരി എഴുതാന്‍ പത്തു മിനിറ്റ് പോലും വേണ്ട.. പക്ഷെ.. എന്തിനു?? അതിനൊക്കെ നമുക്കെവിടെ നേരം.. ഞാനെന്തായാലും എന്‍റെ അഡ്രസ്സും നമ്പറും അവിടെ ഇടാന്‍ പോകുവാ... "
മൊട: "ഡാ നീ എന്റെയും കൂടെ ഇട്ടെരു... "
അംബി: "ഇല്ല... ഞാന്‍ ഇടില്ല.. ഇത് നീ സമയം ഉണ്ടാക്കി.. ചെയ്‌താല്‍ മതി.. അങ്ങനെ ചെയ്താലേ നിനക്കതിന്റെ വില മനസ്സിലാകൂ.. "
മൊട: "ഞാന്‍ ഇടാം.. നീ ചൂടാകാതെ.. "
അംബി: "ചൂടായതല്ലെടാ.. ആര്‍ക്കും ഒന്നിനും സമയം ഇല്ലാ എന്ന് കണ്ടപ്പോ ഒരു വിഷമം.. എത്ര നേരം വേണമെടാ.. ഒരു 'ഹൈ' എന്ന് പറയാന്‍.. അതിനു പോലും ആര്‍ക്കും സമയമില്ല.. പഴയ ബന്ധങ്ങളൊക്കെ പഴയതാണ് എന്ന രീതിയിലുള്ള ഈ ചിന്ത.. അത് ബോറാണ്.. നീ ഒരു കാര്യം ചെയ്.. നിന്‍റെ കല്യാണക്കാര്യം ആ ബ്ലോഗില്‍ ഇട്.. ചെലപ്പോ ആരെങ്കിലുമൊക്കെ കണ്ടേക്കും.. "
മൊട: "ഉം.. ഞാന്‍ ഇടുവാണ്.. ഓരോരുത്തന്‍മാരെ കാണണമെന്ന് തോന്നുമ്പോഴാ അറിയുന്നത് ആരെയും കണ്ടു പിടിക്കാന്‍ കഴിയാതത്രേം അകന്നെന്നു.. "
ഹാ ഹാ.. ലേശം സെന്റിയായി സംഭവം അവസാനിപ്പിച്ചതില്‍ ക്ഷമിക്കൂ.. ഞാന്‍ ഈ പറഞ്ഞത് സംഭവിക്കാവുന്ന ഒന്നാണ്.. പക്ഷെ ഒഴിവാക്കാവുന്നതും.. നമ്മള്‍ എല്ലാരും അകന്നുകൊണ്ടിരിക്കുന്നു.. ഇന്ന് ജോസെഫുമായി സംസാരിച്ചപ്പോള്‍ അവന്‍ പറഞ്ഞത്.. അവന്‍ എല്ലാരില്‍ നിന്നും അകന്നു കൊണ്ടിരിക്കുവാണ് എന്നാണു.. മനുഷ്യര്‍ക്ക് ബന്ധങ്ങള്‍ ഓരോ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാകുന്നു എന്നും.. എന്നാല്‍ നമ്മളൊക്കെ അങ്ങനെ ആകരുത് എന്നെനിക്കാഗ്രഹം ഉണ്ട്.. നമ്മള്‍ക്കെല്ലാവര്‍ക്കും ഇ മെയില്‍ ഉണ്ട്.. എല്ലാരുടെയും മെയില്‍ ഐ ഡി യും ഉണ്ട്.. എന്നാല്‍ ഇടയ്ക്കു എല്ലാര്‍ക്കും കൂടെ ഒരു മെയില്‍ .. "അളിയാ.. എങ്ങനിരിക്കുന്നു.. സുഖം അല്ലെ?? ".. ഇതയക്കാന്‍ വല്യ പാടൊന്നും ഇല്ല.. പക്ഷെ.. നമുക്കാര്‍ക്കും സമയം ഇല്ല..
പ്ലീസ്.. എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും എവിടെയാണ്.. എന്താണ് ചെയ്യുന്നത് .. എന്നൊക്കെ അറിയിക്കാനെങ്കിലും.. നിര്‍മലിന്‍റെയും റൊബിന്‍റെയും ഈ ബ്ലോഗ് ഉപയോഗിക്കൂ..
PS : മൊടയുടെ പേരു ഇവിടെ ഉപയോഗിച്ചത്.. അവന്‍ ഒരിക്കലും ഈ ഒരു കാര്യത്തിനു എന്നെ വെറുക്കില്ല.. എന്ന ഒറ്റ ഉറപ്പിലാണ്.. തെറ്റായെങ്കില്‍ ക്ഷമിക്കൂ.. അംബീ .. നിന്നോടും കൂടി.. :)

Subscribe to:
Comments (Atom)